---
title: "പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം ; മൂന്ന് പേർക്ക് പരിക്ക്"
english_title: "Conflict between Muslim League workers in Panur; Three people were injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/171202/Conflict between Muslim League workers in Panur; Three people were injured"
published_at: "2023-12-21T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658474678639b_images.jpeg"
keywords: []
---

# പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം ; മൂന്ന് പേർക്ക് പരിക്ക്

> **Lead Summary:** പാനൂരിനടുത്ത് എലാങ്കോട് വൈദ്യർ പീടികയിൽ മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം.

## Article Content

പാനൂരിനടുത്ത് എലാങ്കോട് വൈദ്യർ പീടികയിൽ മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം.

മൂന്ന് പേർക്ക് പരിക്കേറ്റു. നാനാറത്ത് അലി, പി. റാഷിദ്, ബി. ആബിദ് എന്നിവരെ തലശേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ആദ്യം പാനൂരാശുപത്രിയിൽ പ്രവേശിപ്പിച്ച നാനാറത്ത് അലിയെ പിന്നീട് തലശേരിയിലേക്ക് മാറ്റുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/171202/Conflict between Muslim League workers in Panur; Three people were injured)